June
Friday
12
2026
12-06-2026 മുതൽ ഇറച്ചി വ്യാപാരം നിർത്തി വയ്ക്കുന്നു
Share

കേരളത്തിലേക്കു വരുന്ന കാലികളെ നിയമത്തിന്റെ മറവിൽ അനധികൃതമായി ജപ്‌തി ചെയ്യുന്നത് മൂലം കേരളത്തിലേക്ക് കാലികൾ വരാതായി. ഇത് ഇറച്ചി വ്യവസായ മേഖലയിൽ വില വർദ്ധനവിനും തൊഴിൽ പ്രതിസന്ധിക്കും കാരണമായി. ബന്ധപെട്ടവരെ വിവര ങ്ങൾ ധരിപ്പിച്ചിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.ഈ പ്രതിസന്ധി മുലം ഇടുക്കി ജില്ലയിൽ മീറ്റ് ഇൻട്രസ്റററീസ് വെൽഫെയർ അസോസിയേഷൻ 12-06-2026 വെള്ളിയാഴ്ച‌ മുതൽ ഇറച്ചിക്കട പ്രവർത്തനം നിർത്തി വയ്ക്കാൻ തീരുമാനിച്ചതായി അസോസിയേഷൻ ഭാരവാഹികളായ ഇടുക്കി ജില്ലാ പ്രസിഡന്റ്റ്  യൂനസ് ഇബ്രാഹിം,ജില്ലാ സെക്രട്ടറി റോയി മാത്യു നാരമംഗലത്ത് , എന്നിവർ പറഞ്ഞു

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ

ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...

imgs

മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്

ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...

imgs

ജില്ലയിൽ അഞ്ച് ഡേ ബോർഡിങ് സെന്ററുകൾ അനുവദിച്ചു

ചെറുതോണി :ജില്ലയിൽ അഞ്ച് ഡേ ബോർഡിങ് സെന്ററുകൾ ...